Friday, 5 April 2024

ഹരിയുടെ കഥ

ഞാൻ സാധാരണ ഒരു കഥയ്ക്കും നെഗറ്റീവ് അഭിപ്രായം എഴുതാറില്ല. അത്യാവശ്യം അറിയപ്പെടുന്ന എഴുത്തുകാരുടെ കഥകളിൽ പോലും എനിക്ക് പേഴ്സനലി ഇഷ്ടമില്ലാത്ത അല്ലെങ്കിൽ ഒരു കഥയിൽ പൊതുവായി ഒഴിവാക്കേണ്ടതായ എന്തെങ്കിലും സംഗതി കണ്ടാൽ അത് അവഗണിച്ചു വിടുകയേ ഉള്ളൂ. പക്ഷേ ഹരി എന്നയാൾ എഴുതിയ അവിവാഹിതയായ കൂട്ടുകാരി എന്ന കഥ വായിച്ചപ്പോഴത്തേതു പോലെ നിരാശപ്പെടുത്തിയ മറ്റൊരു കഥയുമില്ല. നല്ല തുടക്കമായിരുന്നു. ഒരു സ്ലട് ആയി അറിയപ്പെടുന്ന പെൺകുട്ടി. അവളെ തെറ്റായി സമീപിച്ചതിൽ കുറ്റബോധം തോന്നുന്ന നായകൻ. വർഷങ്ങൾക്കു ശേഷം താൻ കന്യകയായിരുന്നെന്ന അവളുടെ വെളിപ്പെടുത്തൽ. എന്തുകൊണ്ടും നല്ലൊരു പുതുമയാർന്ന ക്ലാസ് കഥയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിച്ചിട്ട് ഒടുവിൽ അവളെ നായകൻ ഓറൽ & വെജൈനൽ റേപ്പിന് വിധേയയാക്കുന്നതായി കൊണ്ടെഴുതി വെച്ച് നശിപ്പിച്ചു.

No comments:

Post a Comment

മഴയത്ത് ഒരു പെൺകുട്ടി

മഴയത്ത് ഒരു പെൺകുട്ടി ഇത് അധികം പേർക്കും ഇഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്നാണ് എൻ്റെ കണക്കുകൂട്ടൽ. ഒന്നാമത് ഇതിൽ സെക്സ് ഇല്ല. എന്നു തന്നെയല്ല പ്...