Saturday, 20 April 2024

മൌനരാഗം

ഇതിനുള്ള ഇൻസ്പിറേഷൻ വന്നത് സ്പീഡ് 2വിൽ നായകൻ ഒരു പെൺകുട്ടിയോട് സൈൻ ലാങ്ഗ്വേജിൽ സംസാരിക്കുന്ന സീനിൽ നിന്നാണ്. ഡ്രാഫ്റ്റ് നമ്പർ #19. (കൃത്യമായ ക്രമത്തിൽ അല്ല എഴുതിപ്പോകുന്നത്. ലിസ്റ്റിലൂടെ ഒന്ന് ഓടിച്ചു നോക്കി ഏതാണോ എഴുതാൻ മൂഡ് തോന്നുന്നത് അത് സെലക്റ്റ് ചെയ്യും.) മുൻപൊക്കെ ഞാൻ ഫസ്റ്റ് പേഴ്സൺ പിഒവിയിൽ എഴുതാറേ ഇല്ലായിരുന്നു. ഇപ്പോൾ പക്ഷേ അങ്ങനെ എഴുതുമ്പോൾ കുറച്ചുകൂടി ഫ്ലോ കിട്ടുന്നതായി തോന്നുന്നു. സാധാരണ എൻ്റെ കഥകളിലെല്ലാം ഓറൽ സെക്സ് ഉണ്ടായിരിക്കും. അതില്ലെങ്കിൽ സെക്സ് സീൻ അപൂർണമായതു പോലെ ഒരു തോന്നലാണ്. നായിക സീമെൻ സ്വാളോ ചെയ്യുന്നതായിട്ടാണ് ഞാൻ എഴുതാറ്. ഇതിൽ തുപ്പിക്കളയുന്നതായി ആക്കി എന്നുള്ളതാണ് ആകെയുള്ള വ്യത്യാസം.

Story Links: Literotica: മൌനരാഗം | KKStories: മൌനരാഗം.

Sunday, 7 April 2024

മായുന്ന അതിരുകൾ

ഇത് ഞാൻ 2020ൽ എഴുതിയ കഥയാണ്. പണ്ട് ബ്ലോഗിൽ ആണ് കഥകളെഴുതിയിരുന്നത്. സെക്സിനെക്കാൾ കഥാപാത്രങ്ങളുടെ വൈകാരികലോകത്തിന് പ്രാധാന്യം കൊടുത്തുള്ള ശൈലി ആയിരുന്നു എൻ്റേത്. കഥയെഴുത്ത് നിർത്തി വർഷങ്ങൾ കഴിഞ്ഞ് സോജൻ തൻ്റെ കഥകളിൽ ഇതേ സംഭവം എന്നെക്കാൾ എത്രയോ ഭംഗിയായി ചെയ്തിരിക്കുന്നത് കണ്ടപ്പോഴാണ് വീണ്ടും എഴുതണം എന്നു തോന്നുന്നത്. അങ്ങനെ KMKയിൽ ഞാൻ തുടങ്ങിയ രണ്ടാമൂഴത്തിലെ രണ്ടാമത്തെ കഥ. ഗൗളിശാസ്ത്രം എന്നായിരുന്നു അന്ന് കൊടുത്ത ടൈറ്റിൽ. പഴയ കഥകൾ വീണ്ടും വായിക്കുന്നത് ഞാൻ ഭയക്കുന്ന കാര്യമാണ്. കാരണം അന്ന് എഴുത്തുകാരൻ്റെ കണ്ണിലൂടെ നോക്കുമ്പോൾ കാണാൻ കഴിയാതെ പോയ കുറ്റങ്ങളും കുറവുകളുമെല്ലാം നാളുകൾക്കു ശേഷം വായനക്കാരൻ്റെ കണ്ണിലൂടെ നോക്കുമ്പോൾ നമ്മെ നോക്കി പല്ലിളിച്ചു കാണിക്കും എന്നതു തന്നെ. ഈയിടെ ഇതൊന്ന് വീണ്ടും വായിച്ചപ്പോൾ അത്യാവശ്യം കൊള്ളാമെന്ന് തോന്നിയതുകൊണ്ട് ടൈറ്റിൽ മാത്രം മാറ്റി Literoticaയിലും KKStoriesലും സബ്മിറ്റ് ചെയ്തു.

Links: Literotica: മായുന്ന അതിരുകൾ | KKStories: മായുന്ന അതിരുകൾ.

Friday, 5 April 2024

നിഷിദ്ധം

ജയശ്രീ എന്ന പേരിൽ ഒരാൾ — ആണോ പെണ്ണോ എന്നൊന്നും നമുക്ക് പറയാൻ കഴിയില്ലല്ലോ — എൻ്റെ മുൻപത്തെ കഥയിൽ ("കൂടെക്കിടക്കുന്ന കൂടപ്പിറപ്പുകൾ") ആ പേരുള്ള നായികയെ വെച്ച് ഒരു അമ്മ/മകൻ കഥ എഴുതാമോ എന്ന് ചോദിച്ചു. എനിക്ക് വലിയ താത്പര്യം ഇല്ലാത്ത തീം ആണെങ്കിലും എഴുതാമെന്ന് ഞാനും ഒരു ഓളത്തിന് അങ്ങു പറഞ്ഞു. പക്ഷേ നിലവിലുള്ള ഡ്രാഫ്റ്റിലെ കഥാപാത്രങ്ങളുടെ പേര് മാറ്റാൻ മനസ്സു വന്നില്ല. അതുകൊണ്ട് പുതിയ ഒരു ഐഡിയയുടെ കരടുരൂപം എഴുതി. എഴുതിക്കഴിഞ്ഞപ്പോൾ സംഭവം അത്യാവശ്യം കൊള്ളാമെന്ന് എനിക്കു തന്നെ ഒരു തോന്നൽ. ഇനിയിപ്പൊ ഈ തീം സ്ഥിരമാക്കാനെങ്ങും തോന്നാതിരുന്നാൽ മതിയായിരുന്നു. ഞാനീ സാധനം അങ്ങനെ പിടിക്കാത്തതിന് പല കാരണങ്ങളുണ്ട്. അതിവിടെ വിശദമാക്കാൻ താത്പര്യമില്ല. പേഴ്സനൽ സ്റ്റഫ് യൂ നോ. അതുകൊണ്ടു തന്നെ ഈ തീം കൈകാര്യം ചെയ്യുമ്പോൾ ചില പ്രത്യേക എലിമെൻ്റ്സ് അതിൽ ഉൾക്കൊള്ളിച്ചാണ് ഞാൻ ആ മെൻ്റൽ ബ്ലോക്ക് മറികടക്കുന്നത്. അതിനാൽ ഈ തീം ഒരുപാട് അങ്ങനെ റിപ്പിറ്റ് ചെയ്യാൻ പറ്റില്ല അല്ലെങ്കിൽ വായനക്കാർക്ക് ബോറടിക്കും എന്നതാണ് ഏക ആശ്വാസം.

ഹരിയുടെ കഥ

ഞാൻ സാധാരണ ഒരു കഥയ്ക്കും നെഗറ്റീവ് അഭിപ്രായം എഴുതാറില്ല. അത്യാവശ്യം അറിയപ്പെടുന്ന എഴുത്തുകാരുടെ കഥകളിൽ പോലും എനിക്ക് പേഴ്സനലി ഇഷ്ടമില്ലാത്ത അല്ലെങ്കിൽ ഒരു കഥയിൽ പൊതുവായി ഒഴിവാക്കേണ്ടതായ എന്തെങ്കിലും സംഗതി കണ്ടാൽ അത് അവഗണിച്ചു വിടുകയേ ഉള്ളൂ. പക്ഷേ ഹരി എന്നയാൾ എഴുതിയ അവിവാഹിതയായ കൂട്ടുകാരി എന്ന കഥ വായിച്ചപ്പോഴത്തേതു പോലെ നിരാശപ്പെടുത്തിയ മറ്റൊരു കഥയുമില്ല. നല്ല തുടക്കമായിരുന്നു. ഒരു സ്ലട് ആയി അറിയപ്പെടുന്ന പെൺകുട്ടി. അവളെ തെറ്റായി സമീപിച്ചതിൽ കുറ്റബോധം തോന്നുന്ന നായകൻ. വർഷങ്ങൾക്കു ശേഷം താൻ കന്യകയായിരുന്നെന്ന അവളുടെ വെളിപ്പെടുത്തൽ. എന്തുകൊണ്ടും നല്ലൊരു പുതുമയാർന്ന ക്ലാസ് കഥയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിച്ചിട്ട് ഒടുവിൽ അവളെ നായകൻ ഓറൽ & വെജൈനൽ റേപ്പിന് വിധേയയാക്കുന്നതായി കൊണ്ടെഴുതി വെച്ച് നശിപ്പിച്ചു.

മഴയത്ത് ഒരു പെൺകുട്ടി

മഴയത്ത് ഒരു പെൺകുട്ടി ഇത് അധികം പേർക്കും ഇഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്നാണ് എൻ്റെ കണക്കുകൂട്ടൽ. ഒന്നാമത് ഇതിൽ സെക്സ് ഇല്ല. എന്നു തന്നെയല്ല പ്...