Sunday, 7 April 2024

മായുന്ന അതിരുകൾ

ഇത് ഞാൻ 2020ൽ എഴുതിയ കഥയാണ്. പണ്ട് ബ്ലോഗിൽ ആണ് കഥകളെഴുതിയിരുന്നത്. സെക്സിനെക്കാൾ കഥാപാത്രങ്ങളുടെ വൈകാരികലോകത്തിന് പ്രാധാന്യം കൊടുത്തുള്ള ശൈലി ആയിരുന്നു എൻ്റേത്. കഥയെഴുത്ത് നിർത്തി വർഷങ്ങൾ കഴിഞ്ഞ് സോജൻ തൻ്റെ കഥകളിൽ ഇതേ സംഭവം എന്നെക്കാൾ എത്രയോ ഭംഗിയായി ചെയ്തിരിക്കുന്നത് കണ്ടപ്പോഴാണ് വീണ്ടും എഴുതണം എന്നു തോന്നുന്നത്. അങ്ങനെ KMKയിൽ ഞാൻ തുടങ്ങിയ രണ്ടാമൂഴത്തിലെ രണ്ടാമത്തെ കഥ. ഗൗളിശാസ്ത്രം എന്നായിരുന്നു അന്ന് കൊടുത്ത ടൈറ്റിൽ. പഴയ കഥകൾ വീണ്ടും വായിക്കുന്നത് ഞാൻ ഭയക്കുന്ന കാര്യമാണ്. കാരണം അന്ന് എഴുത്തുകാരൻ്റെ കണ്ണിലൂടെ നോക്കുമ്പോൾ കാണാൻ കഴിയാതെ പോയ കുറ്റങ്ങളും കുറവുകളുമെല്ലാം നാളുകൾക്കു ശേഷം വായനക്കാരൻ്റെ കണ്ണിലൂടെ നോക്കുമ്പോൾ നമ്മെ നോക്കി പല്ലിളിച്ചു കാണിക്കും എന്നതു തന്നെ. ഈയിടെ ഇതൊന്ന് വീണ്ടും വായിച്ചപ്പോൾ അത്യാവശ്യം കൊള്ളാമെന്ന് തോന്നിയതുകൊണ്ട് ടൈറ്റിൽ മാത്രം മാറ്റി Literoticaയിലും KKStoriesലും സബ്മിറ്റ് ചെയ്തു.

Links: Literotica: മായുന്ന അതിരുകൾ | KKStories: മായുന്ന അതിരുകൾ.

No comments:

Post a Comment

മഴയത്ത് ഒരു പെൺകുട്ടി

മഴയത്ത് ഒരു പെൺകുട്ടി ഇത് അധികം പേർക്കും ഇഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്നാണ് എൻ്റെ കണക്കുകൂട്ടൽ. ഒന്നാമത് ഇതിൽ സെക്സ് ഇല്ല. എന്നു തന്നെയല്ല പ്...