ഞാൻ ആദ്യമായി എഴുതിയ ഫീമെയിൽ POV കഥ. ഇത് പബ്ലിഷ് ചെയ്യുന്നതിനു മുൻപ് ഫീഡ്ബാക് തരാൻ ഒരു ലേഡി ഫ്രൻഡിനെ കാണിച്ചാലോ എന്ന് ആലോചിച്ചിരുന്നു. സംഭവം ഒരു ഇറോട്ടിക് സ്റ്റോറി ആണെന്നതിൽ കുഴപ്പമൊന്നുമില്ലാതെ സത്യസന്ധമായി അഭിപ്രായം പറയാൻ തയ്യാറുള്ള ചുരുക്കം ചിലരേ തത്കാലം എൻ്റെ ലൈഫിൽ ഉള്ളൂ. പക്ഷേ അനോണിമിറ്റി നഷ്ടപ്പെടും എന്നത് ഞാൻ ആലോചിച്ചപ്പോൾ അത്ര നല്ല സംഗതിയല്ലെന്നു തോന്നിയതിനാൽ അതൊഴിവാക്കി. പബ്ലിഷ് ചെയ്തു കഴിഞ്ഞും പല തവണ തിരുത്തലുകൾ വരുത്തി. ഏറ്റവും ഒടുവിലത്തെ പതിപ്പ് ലിറ്റെറോട്ടികയിൽ (യൂസർനെയിം: debaucher) കിടപ്പുണ്ട്. സ്വപ്നജീവിയായ ഒരു കൗമാരക്കാരിയുടെ വികാരവിചാരങ്ങൾ അത്യാവശ്യം തരക്കേടില്ലാതെ എഴുതി ഫലിപ്പിച്ചിട്ടുണ്ട് ഞാൻ എന്നാണെൻ്റെ വിശ്വാസം. ഒഫ് കോഴ്സ്, സ്വന്തം കഥ നല്ലതല്ലെന്ന് ആർക്കും തോന്നില്ലല്ലോ, കുറേ വർഷം കഴിഞ്ഞ് ഫ്രെഷ് ആയി വായിച്ചു നോക്കുമ്പോഴല്ലാതെ.
Sunday, 31 March 2024
Subscribe to:
Post Comments (Atom)
മഴയത്ത് ഒരു പെൺകുട്ടി
മഴയത്ത് ഒരു പെൺകുട്ടി ഇത് അധികം പേർക്കും ഇഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്നാണ് എൻ്റെ കണക്കുകൂട്ടൽ. ഒന്നാമത് ഇതിൽ സെക്സ് ഇല്ല. എന്നു തന്നെയല്ല പ്...
-
ഇത് ഞാൻ 2020ൽ എഴുതിയ കഥയാണ്. പണ്ട് ബ്ലോഗിൽ ആണ് കഥകളെഴുതിയിരുന്നത്. സെക്സിനെക്കാൾ കഥാപാത്രങ്ങളുടെ വൈകാരികലോകത്തിന് പ്രാധാന്യം കൊടുത്തുള്ള ശൈല...
-
മഴയത്ത് ഒരു പെൺകുട്ടി ഇത് അധികം പേർക്കും ഇഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്നാണ് എൻ്റെ കണക്കുകൂട്ടൽ. ഒന്നാമത് ഇതിൽ സെക്സ് ഇല്ല. എന്നു തന്നെയല്ല പ്...
-
ജയശ്രീ എന്ന പേരിൽ ഒരാൾ — ആണോ പെണ്ണോ എന്നൊന്നും നമുക്ക് പറയാൻ കഴിയില്ലല്ലോ — എൻ്റെ മുൻപത്തെ കഥയിൽ ("കൂടെക്കിടക്കുന്ന കൂടപ്പിറപ്പുകൾ...
No comments:
Post a Comment